ഓര്‍ത്തഡോക്സ് സഭ മൃതശരീരങ്ങളോട് അനാദരവ് കാട്ടുന്നില്ല- പരിശുദ്ധ കാതോലിക്കാ ബാവാ

ഓര്‍ത്തഡോക്സ് സഭ മൃതശരീരങ്ങളോട് അനാദരവ് കാണിക്കുകയോ സംസ്‌ക്കാരം തടയുകയോ ചെയ്യുന്നില്ലെന്ന്

സഭയ്ക്കെതിരെ നടക്കുന്നത് കുപ്രചാരണമാണെന്ന്-അഭി.  ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പൊലീത്ത

വൈദികര്‍ നല്‍കിയ കത്തിലെ ആവശ്യങ്ങള്‍ ബന്ധപ്പെട്ട സമിതികളില്‍ ചര്‍ച്ച നടത്തുമെന്ന് ഓര്‍ത്തഡോക്സ് സഭാ നേതൃത്വം അറിയിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം

ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ സ്ഥല സൗകര്യ വിപുലീകരണം ലക്ഷ്യമാക്കി, പുനനിര്‍മ്മാണത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ശിലാസ്ഥാപന കര്‍മ്മത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുവാന്‍ എത്തിയ മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയെ കത്തീഡ്രലില്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സഹവികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍, ഇടവകയുടെയും നിര്‍മ്മാണ കമ്മറ്റിയുടെയും ഭാരവാഹികളും ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നു  

ബഹു.സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെനിലയ്ക്കല്‍ ഭദ്രാസനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് അനുകൂലമായ ബഹു.സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന

മൃതദേഹ സംസ്‌കാരം-പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ പിന്‍വലിച്ചു.

മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 ന്റെ സാധുത പരിശോധിക്കുവാന്‍ പാത്രിയര്‍ക്കീസ് വിഭാഗം ഓര്‍ത്തഡോക്സ് സഭയ്ക്ക് എതിരെ നല്‍കിയ ഹര്‍ജികള്‍ പിന്‍വലിച്ചു.