Category: Malayalam

സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അര്‍ത്ഥവത്താകു

ദുബായ് : സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അര്‍ത്ഥവത്താകുന്നതെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു .സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന കൊയ്ത്തുത്സവത്തിന്റെ ഉത്ഘാടന വേദിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.തുംബൈ ഗ്രൂപ്പ് ഫൗണ്ടര്‍ പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.വികാരി ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം അധ്യക്ഷത വഹിച്ചു.ദുബായ് എക്കണോമിക് കൗണ്‍സില്‍ അംഗം അബ്ദുള്ള അല്‍ സുവൈദി, ഡല്‍ഹി ഭദ്രാസന…

സുവര്‍ണ്ണ ജൂബിലി നിറവില്‍

സുവർണ്ണ ജൂബിലി നിറവിൽ ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക ടോറോന്റോ: മലങ്കര ഓർത്തഡോക്‌സ് സഭയുടെയും മലയാളി സമൂഹത്തിൻറെയും കാനഡയിലെ ആദ്യത്തെ ദേവാലയമായ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലി  ആഘോഷങ്ങൾക്ക് ഉജ്വല തുടക്കം. ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 1969 ഡിസംബർ 25 ന് റവ.ഫാ. N K തോമസ് ആദ്യമായി ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കുകയും പിന്നീട് 1970 ൽ റവ.ഫാ കെ സി ജോർജ്ജ് ആദ്യ…

Mumbay ഭദ്രാസനത്തിലെ പിംപ്രി ഓര്‍ത്തഡോക്‌സ് പള്ളിയില്‍  ഈ വര്‍ഷത്തെ OVBS

Mumbay ഭദ്രാസനത്തിലെ പിംപ്രി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ OVBS ബഹു. ഇടവക വികാരി Thomas Philipose അച്ചന്റെ കോടിയേറ്റ നിര്‍വ്വണത്തോട് ഉത്ഘാടനം ചെയ്തു. OVBS 11 Nov നാണ് സമാപനം.

MOC യുടെ ചരിത്രത്തില്‍ ഒരു നാഴിക കല്ലുകൂടി.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധികരണ വിഭാഗമായ MOC യുടെ ചരിത്രത്തില്‍ ഒരു നാഴിക കല്ലുകൂടി ….. MOC പബ്ലിക്കേഷന്‍ന്റെ കോട്ടയം ദേവലോകം കോംപ്ലക്‌സില്‍ ആരംഭിച്ച പുതിയ സെന്റര്‍ ഇന്ന് രാവിലെ പരി.ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമനസ് കൊണ്ട് കൂദാശ ചെയ്ത് സഭക്ക് സമര്‍പ്പിച്ചു…

ദീപ്തസ്മരണയില്‍ ദേവലോകം

.ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാളിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വം വഹിച്ചു. അഭി.മെത്രാപ്പോലീത്തമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ള വിശ്വാസിസമൂഹം പരിശുദ്ധ പിതാവിന്റെ ദീപ്തസ്മരണയില്‍ പങ്കുചേര്‍ന്നു.

*പരുമല തിരുമേനിയുടെ പെരുന്നാളിന് സമാപനം*

മാവേലിക്കര:പരി.പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ മാവേലിക്കര മെത്രാസന എം.ജി.ഓ. സി.എസ്.എം ന്റെ ആഭിമുഖ്യത്തില്‍ അറുന്നുറ്റിമംഗലം ശാലേം ഭവനില്‍ വെച്ച് നടത്തപ്പെട്ടു.എം.ജി.ഓ. സി.എസ്.എം മധ്യമേഖല പ്രസിഡന്റ് ഫാ.തോമസ് മാത്യു മുഖ്യ കാര്‍മികത്വം വഹിച്ചു.പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.സന്തോഷ് വി. ജോര്‍ജ് മറ്റ് മേഖല പ്രസിഡന്റുമാരായ ഫാ.വി.തോമസ്, ഫാ.ജോബ്. റ്റി. മാത്യു, ശാലേം ഡയറക്ടര്‍ ഫാ.തോമസ് പി. ജോണ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസി ജോണ് , പ്രസ്ഥാനം സെക്രട്ടറി നികിത് കെ.സക്കറിയ ട്രഷറര്‍ ജോമിത് റ്റി. മാത്യു,എം.ജി.ഓ. സി.എസ്.എം കേന്ദ്ര…

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം നവംബര്‍ 9 -ന്

ദുബായ്: സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബര്‍ 9 -ന് ദേവാലയ അങ്കണത്തില്‍ നടക്കും. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, തുംബൈ ഗ്രൂപ്പ് ഫൗണ്ടര്‍ പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍ , മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു എന്നിവര്‍ മുഖ്യാതിഥികളാകും. വൈകിട്ട് അഞ്ചിന് വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തില്‍ നിന്ന് ശിങ്കാരി മേളം, താലപ്പൊലി എന്നിവയുടെ…

കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നു

സോഹാര്‍ [ഒമാന്‍]സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നവംബര്‍ 6 മുതല്‍ 9 വരെ നടക്കുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനെ റവ.ഫാ. മാത്യൂ ചെറിയാന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നു

പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാളിന് ഫാ. ഏബ്രഹാം പി. ജോര്‍ജ് കൊടിയേറ്റി. നവംബര്‍ 7,8 ( ബുധന്‍,വ്യാഴം ) തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും , അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെയും കാര്‍മ്മികത്വത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും. നവംബര്‍ 7 ബുധന്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അനുസ്മരണ…

ലുധിയാനാ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍, പരി. പരുമല തിരുമേനിയുടെ 116-ാംമത് ഓ4മ്മപ്പെരുന്നാളിന് അനുബന്ധിച്ച് നടന്ന പെരുന്നാള്

ലുധിയാനാ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനും പ്രാ4ത്ഥനാജീവിതം കൊണ്ടും മനുഷ്യസ്‌നേഹം കൊണ്ടും ക്രിസ്താനുരൂപിയായി തീര്‍ന്ന വറ്റാത്ത ആത്മീയ ശ്രോതസ്സുമായ പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ലുധിയാനാ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍, ഇടവകയുടെ കാവല്‍പിതാവും, സ്വര്‍ഗ്ഗീയ മദ്ധ്യ സ്ഥനുമായ പരി. പരുമല തിരുമേനിയുടെ 116-ാംമത് ഓ4മ്മപ്പെരുന്നാളിന് അനുബന്ധിച്ച് നടന്ന പെരുന്നാള് റാസയില്‍ നിന്ന്.