ഫാമിലി കോണ്‍ഫറന്‍സിന് അഭിമാനനേട്ടം

കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍: അഭിമാനപൂരിതമായിരുന്നു ആ നിമിഷം, ധന്യത നിറഞ്ഞു നിന്ന മുഹൂര്‍ത്തം. ശക്തമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് മൂലം മിച്ചം പിടിച്ച ഒന്നരലക്ഷം ഡോളര്‍ നോര്‍ത്ത് ഈസ്റ്റ് ഓര്‍ത്തഡോക്സ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ അഭിമാനസ്തംഭമായ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിനു നല്‍കി. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സ്നേഹപൂര്‍വ്വം ചെക്ക് ഏറ്റുവാങ്ങി. നിറഞ്ഞ കൈയടികളോടെ സദസ്യരും അതേറ്റുവാങ്ങി. ആഹ്ലാദാരവത്തിന്റെ നിമിഷങ്ങളില്‍ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും വിജയമായിരുന്നു ഇത്. ഊണും ഉറക്കവുമില്ലാതെ നടത്തിയ പരിപാടിയുടെ വിജയതിലകമായി മാറി ഈ … Continue reading ഫാമിലി കോണ്‍ഫറന്‍സിന് അഭിമാനനേട്ടം

ലിന്‍സന്‍ ഇടവക സന്ദര്‍ശിച്ചു.

ലിന്‍സന്‍ (ന്യൂ ജഴ്സി) – നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ ലിന്‍സന്‍ ഇടവക സന്ദര്‍ശിച്ച

സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ സതേൺ റീജിയൺ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസിന്റെ റെജിസ്ട്രെഷൻ കിക്ക് ഓഫ്‌ റവ. ഫാ. എം .റ്റി . ഫിലിപ്പ് നിർവഹിച്ചു

സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ സതേൺ റീജിയൺ ഫാമിലി

ആരാധനാ പ്രശോഭയില്‍ സ്റ്റാറ്റന്‍ ഐലന്‍റ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയം

ന്യൂയോര്‍ക്ക്: പുതുതായി നിര്‍മ്മിച്ച സ്റ്റാറ്റന്‍ ഐലന്‍റ് സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍റെ കൂദാശകര്‍മ്മം

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആറ്, ഏഴ് തീയതികളില്‍

ന്യൂയോര്‍ക്ക്: ഡച്ചസ് കൗണ്ടി സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ്