ഓസ്ട്രേലിയ അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു

ഓസ്ട്രേലിയ: അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പത്തു വർഷക്കാലമായുള്ള പ്രാർത്ഥനയും സ്വപ്നവും യാഥാർത്ഥ്യമാകുന്നു. ദൈവത്തെ ആരാധിക്കുന്നതിന് സ്വന്തമായ ഒരു ദേവാലയം എന്നത് യാഥാർഥ്യത്തിലേക്ക് എത്തിയിരിക്കുന്നു. 1.23 ഏക്കർ സ്ഥലവും (2B Tolmer Road, Elizabeth Park, Adelaide, SA-5113) ദേവാലയവും അനുബന്ധ സൗകര്യങ്ങളും ആണ് മലങ്കര സഭക്ക് സ്വന്തമായി മാറിയത്. അഡലൈഡ് മലയാളി സമൂഹത്തിൻ്റെ സ്വന്തമായ ആദ്യ ദേവാലയം എന്ന പ്രത്യേകതയും ഇതിന് കൈവരും എന്നതിൽ ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു. ഇടവക മെത്രാപ്പോലീത്ത മദ്രാസ് … Continue reading ഓസ്ട്രേലിയ അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു

അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങൾ

ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്‌സ് തീയേറ്ററിൽ (The Parks Community Center, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെട്ടു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമ്മേളനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി ഉദ്‌ഘാടനം ചെയ്തു. ഇടവക വികാരി റവ.ഫാ.അനിഷ് കെ.സാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജിങ് … Continue reading അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങൾ

സിഡ്‌നി കത്തീഡ്രലില്‍ ഓശാന പെരുന്നാള് ആചരിച്ചു

ഓശാന പെരുന്നാള് ആചരിച്ചു സിഡ്‌നി: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓശാന പെരുന്നാൾ ആചരിച്ചു. 24 നു വൈകുന്നേരം നാലിന് റിട്രീറ്റും തുടര്‍ന്ന് ഓശാനയുടെ സന്ധ്യാനമസ്കാരവും നടന്നു.ബഹുമാനപട്ട റെവ. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ (പ്രൊഫസര്‍ – ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി, കോട്ടയം) റിട്രീറ്റിനും സന്ധ്യാനമസ്കാരത്തിനും നേതിര്‍ത്വം നല്‍കി. റിട്രീറ്റ് വിശ്വാസികള്‍ക്ക് അനുഗ്രഹപ്രദമായി. ഓശാന ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കും ഓശാന ശുശ്രൂഷയ്ക്കും ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ.ഡോ.യൂഹാനോന് … Continue reading സിഡ്‌നി കത്തീഡ്രലില്‍ ഓശാന പെരുന്നാള് ആചരിച്ചു

ക്രിസ്മസ് ഡിലൈറ്റ് 2015

സിഡ്നി: സെ. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് എക്യുമെനികൽ ക്രിസ്മസ്