Category: Diocese News

48-ാമത് റാന്നി നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ പന്തല്‍ കാല്‍നാട്ടു കര്‍മ്മം നിര്‍വ്വഹിച്ചു

കാല്‍നാട്ടു കര്‍മ്മം അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് നിര്‍വ്വഹിച്ചു.