വരിക്കോലി പള്ളി വികാരിയ്ക്ക് നേരെയുള്ള ആക്രമത്തില്‍ പ്രതിഷേധം വ്യാപകം

കോലഞ്ചേരി : വരിക്കോലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. വിജു ഏലിയാസിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ പള്ളിയില്‍ നിന്നു വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ വെണ്ണിക്കുളത്ത് വെച്ചാണ് ഫാ. വിജുവിനെ ആക്രമിച്ചത്. കമ്പി വടി വെച്ച് തലയ്ക്കടിക്കുകയും കല്ലുകൊണ്ട് എറിയുകയും ചെയ്തു. സമീപത്തുള്ള വീട്ടിലേയ്ക്ക് ഓടിക്കേറിയാണ് രക്ഷപെട്ടതെന്ന് കേലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫാ. വിജു ഏലിയാസ് പറഞ്ഞു. സുപ്രീം കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് … Continue reading വരിക്കോലി പള്ളി വികാരിയ്ക്ക് നേരെയുള്ള ആക്രമത്തില്‍ പ്രതിഷേധം വ്യാപകം

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പളളികള്‍ 1934 ലെ സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന വിധി നെച്ചൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിക്കും ബാധകമാണെന്ന് സുപ്രീം കോടതി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ പളളികള്‍ 1934 ലെ സഭാ ഭരണഘടന