Category: Spiritual Organizations

മലങ്കര ഓര്‍ത്തഡോക്‌സ് മര്‍ത്തമറിയം സമാജം ഗള്‍ഫ് റീജിയന്‍ ഏകദിന സമ്മേളനം

മലങ്കര ഓര്‍ത്തഡോക്‌സ് മര്‍ത്തമറിയം സമാജം ഗള്‍ഫ് റീജിയന്‍ 9-ാമത് ഏകദിന സമ്മേളനം പരുമലയില്‍ സമാപിച്ചു. സമാജം പ്രസിഡന്റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.എല്‍വിന്‍ തോമസ്, ഫാ.മാത്യൂ വര്‍ഗീസ്, പ്രൊഫ.മറിയം…
ബാലസമാജം ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും നടന്നു.

അഖില മലങ്കര ബാലസമാജം അടൂര്‍ -കടമ്പനാട് ഭദ്രാസത്തിലെ ഏനാത്ത് ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും ഏനാത്ത് സെന്റ് കുറിയാക്കോസ് പള്ളിയില്‍ ഇന്ന് നടന്നു. ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപൊലീത്ത സമ്മേളനം ഉത്ഘാടനം…
പഠനകിറ്റുകളുമായി  ഓര്‍ത്തഡോക്‌സ്  ക്രൈസ്തവ യുവജനപ്രസ്ഥാനം അട്ടപ്പാടി ഊരുകള്‍ സന്ദര്‍ശിച്ചു

മനാമ: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടേയും, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അട്ടപ്പാടി മേഖലയിലെ പട്ടണകല്ല്,…
ഒരുക്കധ്യാനം നടത്തി.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ പെന്തിക്കോസ്തി പെരുനാളിനു മുന്നോടിയായുള്ള ഒരുക്കധ്യാനം പരുമലയില്‍ നടത്തി. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. സഭാ മാനവശാക്തീകരണ വകുപ്പ് ഡയറക്ടര്‍ ഫാ.പി.എ.ഫിലിപ്പ് ധ്യാനം…
ഒരുക്കധ്യാനവും സമര്‍പ്പണ പ്രാര്‍ത്ഥനയും

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2018 മെയ് 18 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ പരുമല സെമിനാരി പള്ളിയില്‍ വെച്ച് പെന്തിക്കോസ്തി പെരുനാളിന് മുന്നോടിയായുള്ള ഒരുക്കധ്യാനവും സമര്‍പ്പണ…