“തറവാട്ടില്‍ ഒരു ദിനം”

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറയില്‍ “തറവാട്ടില്‍ ഒരു ദിനം” പഠന ക്യാംപ് ജനുവരി 4, 5 തീയതികളില്‍ നടക്കും.
നാലിന് 5ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഫാ. ബോബി ജോസ്, ഫാ. മര്‍ക്കോസ് ജോണ്‍, ഫാ. സഖറിയാ നൈനാന്‍, ലാല്‍ വര്‍ഗീസ്, ജോജി ബോബന്‍, ഡോ. ഡോണ ജോജി എന്നിവര്‍ ക്ളാസ് നയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9496321246, 9995237310

Comments

comments

Share This Post