വാകത്താനം വലിയപള്ളി പെരുന്നാളിന് കൊടിയേറി

വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. ജനുവരി 9, 10 തീയതികളിലാണ് പെരുന്നാള്‍.
9ന് വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 7ന് പെരുന്നാള്‍ സന്ദേശം, 7.30ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം. 10ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം എന്നിവ നടക്കും.

Website: http://vakathanamchurch.org/perunnal/perunnal-2013/

Comments

comments

Share This Post