ദേവലോകത്ത് ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു

ദേവലോകം അരമനയില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ എന്നീ ബാവാമാരുടെ സംയുക്ത ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു.
ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിച്ചു. കൂനന്‍ കുരിശ് സത്യത്തിന്റെ 360-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.

Comments

comments

Share This Post