പുതിയകാവ് കത്തീഡ്രല്‍ പെരുന്നാള്‍

മാവേലിക്കര: പുതിയകാവ് സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ശ്രാദ്ധപ്പെരുന്നാളും ഇടവക കണ്‍വെന്‍ഷനും 6 മുതല്‍ 16 വരെ നടക്കും.
6ന് രാവിലെ 8.30ന് കുര്‍ബാന, 10.30ന് കൊടിയേറ്റ്, 11ന് രാത്രി 7ന് വസന്ത നമസ്‌കാരം സമാപനം, 12ന് രാത്രി 7ന് ഫാദര്‍ മത്തായി വിലനിലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
15ന് രാത്രി 7ന് പ്രദക്ഷിണം, 16ന് രാവിലെ 8ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കതോലിക്കാബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, വൈകിട്ട് 4ന് പ്രദക്ഷിണം എന്നിവ നടക്കും.

Comments

comments

Share This Post