വാകത്താനം പള്ളി പെരുന്നാള്‍ 9, 10 തീയതികളില്‍

മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഏറ്റവും അധികമായി തിങ്ങിപ്പാര്‍ക്കുന്ന വാകത്താനം ദേശത്തിന്റെ ആത്മീയ തറവാടായ വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നാള്‍ ജനുവരി 9, 10 തീയതികളില്‍ നടക്കും.
9ന് വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 7ന് പെരുന്നാള്‍ സന്ദേശം, 7.30ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം. 10ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം എന്നിവ നടക്കും.
പെരുന്നാള്‍ ശുശ്രൂഷകള്‍ തല്‍സമയം ഗ്രീഗോറിയന്‍ ടി.വി. സംപ്രേക്ഷണം ചെയ്യുന്നു. Please visit: www.orthodoxchurch.tv

Comments

comments

Share This Post