വെട്ടിപ്പുറം സെന്റ് മേരീസ് പള്ളി പെരുന്നാള്‍

വെട്ടിപ്പുറം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ 2013 ജനുവരി 13, 14, 15 തീയതികളില്‍ നടക്കും. 13ന് 8.30ന് വിശുദ്ധ കുര്‍ബ്ബാന, 10.15ന് പെരുന്നാള്‍ കൊടിയേറ്റ്, 10.30ന് കൊടിമര ഘോഷയാത്ര, 10.45ന് വെട്ടിപ്പുറം സെന്റ് മേരീസ് കുരിശടിയിലും 11ന് താന്നിക്കുഴി കുരിശടിയിലും കൊടിയേറ്റ്, 7ന് പ്രസംഗം. Notice
14ന് 7.15ന് റാസ. 15ന് 8ന് വന്ദ്യ യാക്കോബ് റമ്പാന്‍ കോര്‍-എപ്പിസ്കോപ്പായുടെ കാര്‍മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.

Comments

comments

Share This Post