മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലന ക്യാംപ്

ചെങ്ങന്നൂര്‍: അഖില മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലന ക്യാംപ് 18, 19 തീയതികളില്‍ പന്തളം ആറ്റുവ മാര്‍ ബര്‍സൌമാ പള്ളിയില്‍ നടക്കും.
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.

Comments

comments

Share This Post