ജി. തങ്കച്ചന്‍ നിര്യാതനായി

മാവേലിക്കര: ഈഴക്കടവ് മുള്ളൂറ്റില്‍ തെക്കേതില്‍ ജി. തങ്കച്ചന്‍ (82) നിര്യാതനായി. സംസ്കാരം 20ന് 3ന് പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍. ഭാര്യ: മാങ്കാംകുഴി പുത്തന്‍കളീയ്ക്കല്‍ പെണ്ണമ്മ.

Comments

comments