ഫാ. ടി.ജെ. ജോഷ്വായ്ക്ക് മാത്യൂസ് ദ്വിതീയന്‍ പുരസ്കാരം

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ സ്മാരക പുരസ്കാരം ഫാ. ടി.ജെ. ജോഷ്വായ്ക്ക്. 26ന് മാര്‍ ഏലിയാ ചാപ്പലില്‍ നടക്കുന്ന യോഗത്തില്‍ പുരസ്കാരം നല്‍കും.

Comments

comments

Share This Post