പെരുന്നാള് കൊടിയിറങ്ങി

അടൂര്‍: ശുദ്ധിമതിയായ മര്തെശ്മൂനി അമ്മയുടെയും ഏഴു മക്കളുടെയും അവരുടെ ഗുരുവായ മോര്‍ എലേയസര്‍ന്റെയും നാമത്തില്‍ മലങ്കരയിലെ ആദ്യ ദേവാലയമായ   പെരിങ്ങനാട് മര്തെശ്മൂനി ഓര്‍ത്തഡോക്‍സ്‌ വലിയ പള്ളിയിലെ വലിയ പെരുന്നാളിന് അനുഗ്രഹ പൂര്‍ണമായ പരിസമാപ്തി .
27 ന് വയ്കിട്ടു കൊച്ചി  ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ Yakob Mar Irenaios  തിരുമേനി ദേവാലയത്തിലേക്ക് എഴുനള്ളുകയും വി . സന്ധ്യാ നമസ്ക്കാരത്തിന് ശേഷം ഇടവകയുടെ നാലു അതിരുകള്‍ ചുറ്റിയുള്ള ഭക്തിനിര്‍ഭരമായ റാസക്ക് നാനാജാതി മതസ്തെര്‍ ഉള്‍പെടെ അനേകര്‍  പങ്ങേട്‌ക്കുകയും ആചാരപരമായ രീതിയില്‍ സ്വീകരണം നല്‍കുകയും ചെയ്തു
28 ന് നടന്ന വി .അഞ്ചില്‍മ്മേല്‍ കുര്‍ബാനയ്ക്ക് അഭിവന്ദ്യ തിരുമേനി മുഘക്യ കാര്‍മികത്തും വഹികുകയും യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍   മലങ്കരയില്‍ ആദ്യമായി മര്‍ത്തെശ്മൂനി അമ്മയുടെ പെരുന്നാള്‍ ഗാനങ്ങള്‍ ഉള്‍ക്കൊളിച്ചുകൊണ്ട്‌ ഓഡിയോ CD. വി .കുര്‍ബാനയ്ക്ക് ശേഷം അഭിവന്ദ്യ തിരുമേനി  പ്രകാശന കര്‍മം നിര്‍വഹിക്കുകയും ചെയ്തു .വയ്കിട്ടു നടന്ന ക്രിസ്തീയ സംഗീത കേച്ചേരിക്ക്ബഹു .  M .P ജോര്‍ജ് അച്ചന്‍ നേതൃത്തും നല്‍കുകയും ചെയ്തു .പെരുന്നാളിന്‍റെ ക്രെമീകരനങ്ങള്‍ക്ക്‌ വികാരി ജോണ്‍.സി.വര്‍ഗീസ് ,ട്രെസ്ടീ ,സെക്രടറി  എന്നിവര്‍ നേതൃത്തും നല്‍കി .

Comments

comments

Share This Post