ഫാമിലി കോണ്‍ഫറന്‍സ് 3ന്

മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ ന്യൂജേഴ്സി ഏരിയായിലെ കിക്കോഫ് മീറ്റിംഗ് 3 നോര്‍ത്ത് പ്ളെയിന്‍ ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് സെന്‍ട്രല്‍ ജേഴ്സിയില്‍ നടക്കും.
വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം കൂടുന്ന യോഗത്തില്‍ വികാരി ഫാ. ഡോ.മാത്യു സി.ചാക്കോ, സഹ വികാരി ഫാ. ഫാ. വിജയ് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്, ഭദ്രാസന കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ് എന്നിവരും പങ്കെടുക്കും.
വിവരങ്ങള്‍ക്ക്
ഡോ.ഫിലിപ്പ് ജോര്‍ജ്ജ്
(646) 361 9509

Comments

comments

Share This Post