മാത്യൂസ് മാര്‍ എപ്പിഫാനിയോസ്; 4-ാം ഓര്‍മപ്പരുന്നാള്‍

കൊല്ലം ഭദ്രാസനത്തിന്റെ കാലംചെയ്ത മാത്യൂസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ 4-ാം ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി 8, 9 തീയതികളില്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന കൊല്ലം സെന്റ് തോമസ് കത്തീഡ്രലില്‍ (അരമനപള്ളി) ആചരിക്കും. Notice
പെരുന്നാളിന് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, സഭയിലെ മറ്റ് മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post