പെരുന്നാള്‍ ആഘോഷിച്ചു

കുന്നംകുളം: ആര്‍ത്താറ്റ് സെന്റ്.ഗ്രിഗോറിയോസ് അരമന ചാപ്പലിന്റെ  വാര്‍ഷീക പെരുന്നാള്‍ ആഘോഷിച്ചു. അരമന ചാപ്പലില്‍ നടന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ കാതോലിക്ക ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. Photo Gallery
വിശുദ്ധ കുര്‍ബാനക്ക് ശേഷം പ്രദക്ഷിണവും, ആശിര്‍വാദവും ഉണ്ടായിരുന്നു. പാവങ്ങളുടെ  പിതാവായ  പത്രോസ്  മാര്‍  ഒസ്താതിതെയൂസ്  തിരുമേനിയെ അനുസ്മരിച്ച്  പ്രത്യേക പ്രാര്‍ത്ഥന  നടത്തി . ഭദ്രാസനത്തിലെ എല്ലാ വൈദികരും അനേകം വിശ്വാസികളും പെരുന്നാളില്‍ സംബന്ധിച്ചു.

Comments

comments

Share This Post