തേവലക്കര പള്ളിപെരുന്നാള്‍

തേവലക്കര മര്‍ത്തമറിയം പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. മോര്‍ ആബോയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 7, 8 തീയതികളില്‍ നടക്കും. Notice  Article
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ദീവന്നാസ്യോസ്, അലക്സിയോസ് മാര്‍ യൌസേബിയോസ് എന്നിവരും ശ്രേഷ്ഠ വൈദികരും ചടങ്ങുകലില്‍ പങ്കെടുക്കും.
ഇതോടനുബന്ധിച്ച് ജനുവരി 30 മുതല്‍ വചന ശുശ്രൂഷ, കുടുംബസംഗമം, മൂല്യബോധന ക്ളാസ്, വിവാഹ-വിദ്യാഭ്യാസ-ചികിത്സാ സഹായ വിതരണം, ബൈബിള്‍ നാടകം, റാസ എന്നിവയും നടക്കും.

Comments

comments

Share This Post