അനുമോദനങ്ങള്‍

മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍ ഔട്ട്സൈഡ് കേരള മേഖലയിലെ 12-ാം ക്ളാസ് പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കുകളും 10-ാം ക്ളാസ് പരീക്ഷയില്‍ യു.എ.ഇ. തലത്തില്‍ ഒന്നും മൂന്നും റാങ്കുകള്‍ അലൈന്‍ സെന്റ് ഡയനേഷ്യസ് ഇടവകയിലെ സണ്‍ഡേസ്കൂള്‍ കുട്ടികള്‍ കരസ്ഥമാക്കി.
12-ാം ക്ളാസ് പരീക്ഷയില്‍ ജെസ്വിന എം.ജോയി ഒന്നാം റാങ്കും മെറിന്‍ എം. അലക്സ്, സുനു എസ്. ഇടിക്കുള എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. 10-ാം ക്ളാസ് പരീക്ഷയില്‍ ഷാലിന്‍ ടി. കുര്യാക്കോസ് ഒന്നും ജിംഷാ എ.ജോര്‍ജ്ജ് മൂന്നും റാങ്ക് കരസ്ഥമാക്കി.

Comments

comments

Share This Post