സംയുക്ത ഓര്‍മ്മ 17ന് ബഥനി അരമനയില്‍

മലങ്കര ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനത്തെ അനുഗ്രഹകരമായി നയിച്ച ഭാഗ്യസ്മരണാര്‍ഹരും പുണ്യശ്ളോകരുമായ തോമാ മാര്‍ ദിവന്നാസിയോസ്, ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ ഫെബ്രുവരി 17ന് 2.30ന് തിരുവല്ല ബഥനി അരമനയില്‍ നടക്കും. Notice തുടര്‍ന്ന് ജൂബിലി സെന്ററില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വൈദീക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജേക്കബ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Comments

comments

Share This Post