പരി.വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍

ഹൈഡല്‍ബെര്‍ഗ്: വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ ഓര്‍മയാചരണം ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സമൂഹം ഭക്തിനിര്‍ഭരമായി ആചരിക്കുന്നു.
23ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ലുഡ്വിഗ്സ്ഹാഫന്‍ ഓഗേഴ്സ്ഹൈം സെന്റ് മാര്‍ക്കൂസ് ദേവാലയ പാരിഷ് ഹാളില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ജര്‍മന്‍ ഇടവകയുടെ ചുമതല വഹിക്കുന്ന വികാരി ഫാ. ലൈജു മാത്യു മുഖ്യകാര്‍മികത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ശോശാമ്മ വര്‍ഗീസ്-06221769309
കോശി കുരുവിള-06216298492
തോമസ് വര്‍ഗീസ്-0725118174
വാര്‍ത്ത അയച്ചത്: ജോണ്‍ കൊച്ചുകണ്ടത്തില്‍

Comments

comments

Share This Post