കൊടിമര കൂദാശയും പെരുനാള്‍ കൊടിയേറ്റും

ചാരുംമൂട്. ചുനക്കര മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പുതിയതായി നിര്‍മിച്ച കൊടിമരത്തിന്റെ കൂദാശയും പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസിന്റെ  ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പെരുനാള്‍ കൊടിയേറ്റും 23ന് അഞ്ചിന് ഡോ.ജോഷ്വ മാര്‍ നിക്കോദിമോസ്  നിര്‍വഹിക്കും.
24ന്  7.15ന് റവ.ഡോ.റെജി മാത്യുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും മാര്‍ ദിവന്നാസിയോസ് അനുസ്മരണ പ്രഭാഷണവും. തുടര്‍ന്ന് നേര്‍ച്ച വിളമ്പ്. 10.30ന് വിദ്യാര്‍ഥികള്‍ക്ക്  പരീക്ഷാ മാര്‍ഗ്ഗനിര്‍ദേശ ക്ലാസ്.

Comments

comments

Share This Post