നിലയ്ക്കല്‍ ഭദ്രാസന ഒ.വി.ബി.എസ് ഗാനപരിശീലനം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ഒ.വി.ബി.എസ് അദ്ധ്യാപകരുടെ ദ്വിദിന ഗാനപരിശീലന ക്യാമ്പ് മാര്‍ച്ച് 9-ന് രാവിലെ 9.30-ന് റാന്നി സെന്റ് തോമസ് അരമനയില്‍ ആരംഭിക്കും. ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓര്‍ത്തഡോക്സ് പളളിയില്‍ വച്ച് നടത്തപ്പെടും.

Comments

comments

Share This Post