വിവാഹ സഹായ വിതരണം 17ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ വിവാഹ സഹായ പദ്ധതിയുടെയവിവാഹ സഹായ വിതരണം കാതോലിക്കാ ദിനമായ 17ന് പരുമല സെമിനാരിയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം വിതരണം ചെയ്യും.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സഹായ വിതരണം നിര്‍വഹിക്കും. സഭാ കേന്ദ്രത്തില്‍ നിന്ന് അറഇയിപ്പ് ലഭിക്കുന്നവര്‍ വികാരിയുടെ സാക്ഷ്യപത്രവും വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി 17ന് രാവിലെ 10ന് പരുമല സെമിനാരിയില്‍ എത്തണമെന്ന് കണ്‍വീനര്‍ കോശി ഉമ്മന്‍ കിഴക്കേടത്ത് അറിയിച്ചു.

Comments

comments

Share This Post