എം. സി. തോമസ് നിര്യാതനായി

കാരയ്ക്കല്‍ മേമഠത്തില്‍ എം. സി. തോമസ് (പാപ്പച്ചന്‍-90) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് യൂഹാനോന്‍ മാര്‍ തേവോദോറസിന്റെ കാര്‍മികത്വത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: ചെങ്ങന്നൂര്‍ പുല്ലാംപ്ളാവില്‍ തങ്കമ്മ.  മക്കള്‍: ഓമന, എല്‍സി, തോമസുകുട്ടി, ബൈജു. മരുമക്കള്‍: മണര്‍കാട് പൂപ്പട കുഞ്ഞുമോന്‍, പള്ളം മുളതോട്ടത്തില്‍ മോന്‍, രേണു, അനു.

Comments

comments

Share This Post