പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പുത്തന്‍പള്ളിയില്‍ കബറടങ്ങിയിട്ടുള്ള സ്ളീബാ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൌലോസ് മാര്‍ സേവേറിയോസ് തിരുമേനിയുടെയും സംയുക്ത ഓര്‍മപ്പെരുന്നാള്‍ 24ന് നടത്തുന്നു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ പ്രഭാത നമസ്കാരം, ഓശാന ഞായറാഴ്ച ശുശ്രൂഷകള്‍, വിശുദ്ധ കുര്‍ബ്ബാന, ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, നേര്‍ച്ച എന്നിവ നടക്കും.

Comments

comments

Share This Post