എം.ജി.ഒ.സി.എസ്.എം. നോമ്പുകാല ധ്യാനം

ന്യൂജേഴ്സി: എം.ജി.ഒ.സി.എസ്.എം. സാറ്റന്‍ ഐലന്റ് സെന്‍ട്രല്‍/നോര്‍ത്ത് ന്യൂജേഴ്സി, റോക്ക് ലാന്റ് ഏരിയാകളുടെ സംയുക്ത നോമ്പുകാല ധ്യാനയോഗവും കുമ്പസാര ശുശ്രൂഷയും 16ന് നടക്കും.
മിസ്ളാന്റ് പാര്‍ക്ക് സെന്റ് സ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ രാവിലെ 10ന് ധ്യാനയോഗം ആരംഭിക്കും. ഡീക്കന്‍ ഗീവറുഗീസ് കോശി യോഗം നയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അലക്സ് ഏബ്രഹാം -(732) 742-2443
ഷെല്‍വിന്‍ വര്‍ഗീസ്-(201) 527-0817

Comments

comments

Share This Post