കാതോലിക്കാദിനം ആഘോഷിച്ചു

കാതോലിക്കാ ദിനം അഥവാ സഭാദിനം (വി.വലിയനോമ്പിലെ 36-ാം ഞായറാഴ്ച) പരുമല സെമിനാരിയില്‍ ആചരിച്ചു. രാവിലെ ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ കാതോലിക്കാദിന പതാക ഉയര്‍ത്തി.
സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്യ്രം എന്നിവയെ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് സഭാദിന പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.

Comments

comments

Share This Post