പീഡാനുഭവ വാരാചരണം മാർച്ച്‌ 23 മുതൽ

ബിര്മിങ്ങ്ഹാം സെന്റ്‌ സ്റ്റീഫെൻസ് മലങ്കര ഓര്ത്തഡോക്സ്‌ സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തില് ലോക രക്ഷകനായ യേശു നാഥന്റെ ക്രൂശുമരണത്തിന്റെയും പ്രത്യാശ നല്കുന്ന  ഉയിര്പ്പ് പെരുന്നളിന്റെയും  പീഡാനുഭവ വാരാചരണം 2013 മാർച്ച്‌ 23 മുതൽ നടത്തപ്പെടുന്നു. Notice
വടക്കാഞ്ചേരി സെന്റ്‌  ജോര്ജ് ഓര്ത്തഡോക്സ്‌ വലിയപള്ളി വികാരിയും കുന്നംകുളം ഭദ്രാസന എക്കോ കമ്മീഷന് വൈസ് പ്രസിഡന്റുമായ റവ. ഫാ. ജോസി മാത്യു മുഖ്യകാര്മികനായിരിക്കും.
കൂടുതൽ വിവരങ്ങള്ക്ക്:
റവ. ഫാ. വറുഗീസ്.റ്റി.മാത്യു – 07883037761
സോണി മാത്യു ,സെക്രട്ടറി – 07403229273
ജെയിംസ്‌ തോമസ്‌ ,ട്രസ്റ്റി – 07539306436
വാർത്ത അയച്ചത്: മാർട്ടിൻ തെനംകാലാ

Comments

comments

Share This Post