ഹാശാ ആഴ്ച ശുശ്രൂഷകള് ഹൂസ്റ്റണില്

ഹൂസ്റ്റണ്‍: മലങ്കര ഓര്ത്തഡോക്സ്‌ സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയൊസ്സ് മാർ യൂസബ്യോസ്സ് മെത്രാപ്പോലീത്ത സ്റ്റാഫോര്ഡ് സെന്റ് തോമസ്സ് ഓര്ത്തഡോക്സ്‌ കത്തീഡ്രലില് കാല് കഴുകല് ശുശ്രൂഷയും വിശുദ്ധ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളും നടത്തുന്നതാണ്.
ഹൂസ്റ്റണ്‍ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ദേവാലയത്തില് റവ. ഫാ. ജേക്ക് കുരിയന്, ഫ്ലോറിഡ ഹോളിവുഡ്‌ സെന്റ് തോമസ്സ് ഓര്ത്തഡോക്സ്‌ ദേവാലയത്തില് ഭദ്രാസന സെക്രടറി റവ. ഫാ. ഡോ . ജോയി പ്യ്ങ്ങോളില്, സൌത്ത് ഫ്ലോറിഡ സെന്റ്‌ തോമസ്സ് ഓര്ത്തഡോക്സ്‌ ദേവാലയത്തില് ഫാ . ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവരും കഷ്ടാനുഭവ ആഴ്ച്ച ശുശ്രൂഷകൾ നടത്തുന്നതാണ്.

Comments

comments

Share This Post