ഡബ്ളിന്‍ പള്ളിയില്‍ പീഡാനുഭവ വാരാചരണം

ഡബ്ളിന്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ പീഡാനുഭവവാരം ലൂക്കനിലെ പ്രസ് ബൈറ്റേറിയന്‍ പള്ളിയിലും, കിംഗ്സ് വുഡ് കമ്മ്യൂണിറ്റി സെന്ററിലുമായി ആചരിക്കുന്നു.
27ന് ഉച്ചയ്ക്ക് 1.30ന് പെസഹ (പ്രസ് ബൈറ്റേറിയന്‍ ചര്‍ച്ച്, ലൂക്കന്‍), 29ന് രാവിലെ 10 മുതല്‍ ദുഃഖവെള്ളി ആചരണം (കിംഗ്സ് വുഡ് കമ്മ്യൂണിറ്റി സെന്റര്‍, താല), 30ന് വൈകിട്ട് 5ന് ഉയര്‍പ്പു പെരുന്നാള്‍ (പ്രസ് ബൈറ്റേറിയന്‍ ചര്‍ച്ച്, ലൂക്കന്‍), എന്നിവ നടക്കും. പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് ഫാ. ഫിലിപ്പോസ് ഫിലിപ്പ് (കാനഡ) മുഖ്യകാര്‍മികത്വം വഹിക്കും.
പള്ളിയുടെ വിലാസം:
Presbyterian Church, Main Street, Lucan, Co-Dublin
Kingswood Community Centre, Tallaght, Dublin-24
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ടി.ജോര്‍ജ്ജ് (വികാരി)-0870693450
മനോജ് ജോണ്‍ (ട്രസ്റി)-0876324254
മിനോ ലിസ്ബത്ത് (സെക്രട്ടറി)-0851524936

Comments

comments

Share This Post