ഡ്രോഗടയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍

ഡ്രോഗട: സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഫാ. ടി.ജോര്‍ജിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്നു.
27ന് വൈകിട്ട് 4ന് വി.കുമ്പസാരവും പെസഹാ പെരുന്നാള്‍ ശുശ്രൂഷയും. 29 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ. ഫാ. ബാബു കുര്യന്‍ ധ്യാനപ്രസംഗം നടത്തും. 30ന് വൈകിട്ട് 5ന് ഉയിര്‍പ്പ് പെരുന്നാള്‍ ശുസ്രൂഷയും സ്നേഹവിരുന്നും നടക്കും.
പള്ളിയുടെ വിലാസം:
St. Peter’s Church of Ireland
Peter’s Street, Drogheda Town Centre
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ജോര്‍ജ്ജ് ടി.-0870693450
ഏബ്രഹാം ഉതുപ്പ്-0419801789
ഈപ്പന്‍ ജേക്കബ്-0876256683

Comments

comments

Share This Post