വി.ഒ. മാത്യു നിര്യാതനായി

ന്യൂജേഴ്സി: തിരുവല്ല കല്ലുങ്കല്‍ വി.ഒ. മാത്യു (78) റോച്ചസ്ററില്‍ നിര്യാതനായി. സംസ്കാരം ഏപ്രില്‍ 8ന് രാവിലെ 10ന് ന്യൂയോര്‍ക്ക പിറ്റ്സ് ഫോര്‍ഡിലുള്ള ഓള്‍ സീസണ്‍സ് ചാപ്പലില്‍.
ഭാര്യ: അയിരൂര്‍ ചെറുകര പരേതയായ മറിയാമ്മ മാത്യു. മക്കള്‍: അന്ന ഏബ്രഹാം, മേരി ബ്രൂക്സ്, സൂസന്‍ സാമുവേല്‍. മരുമക്കള്‍: തോമസ് ഏബ്രഹാം (ന്യൂജേഴ്സി), ജെഫ്രി ബ്രൂക്സ് (റോച്ചസ്റര്‍), സുനില്‍ സാമുവേല്‍ (ലോംഗ് ഐലന്റ്, ന്യൂയോര്‍ക്ക്).

Comments

comments

Share This Post