പുതുഞായറാഴ്ച പെരുനാള്‍ 6 മുതല്‍

റാന്നി: ഹോളി ട്രിനിറ്റി ആശ്രമത്തിലെ പുതുഞായറാഴ്ച പെരുനാള്‍ 6, 7 തീയതികളില്‍ നടക്കും. Notice 6ന് വൈകിട്ട് 6ന് പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്റെ നേതൃത്വത്തില്‍ സന്ധ്യാനമസ്കാരം. 7ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് വിശുദ്ധ കുര്‍ബ്ബാന, 10ന് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് സുപ്പീരിയര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ അറിയിച്ചു.

Comments

comments

Share This Post