സഭയില്‍ ദുഃഖാചരണം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത കാലംചെയ്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിനോടുള്ള ആദരസൂചകമായി സഭ ഏഴുദിവസത്തെ ദുഃഖാചരണം നടത്തും.
കോട്ടയം ഭദ്രാസനത്തില്‍ 40 ദിവസത്തെ ദുഃഖാചരണം നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.

Comments

comments

Share This Post