മാര്‍ ഈവാനിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് ഇടവകയും പേരിശ്ശേരി സെന്റ് മേരീസ് വലിയപള്ളിയും സംയുക്തമായി ആണ്ടുതോറും നടത്താറുള്ള പഴയ സുറിയാനി പള്ളിയിലെ പരിശുദ്ധനായ യൂഹാനോന്‍ മാര്‍ ഈവാനിയോസ് ബാവായുടെ 219-ാമത് ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. Notice
21ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്ക്കാരം, ഏഴിന് ഭക്തിനിര്‍ഭരമായ റാസ, തുടര്‍ന്ന് ഒന്‍പതിന് ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കരിമരുന്നുപ്രയോഗം. Article
22ന് രാവിലെ ഏഴിന് പ്രഭാത നമസ്ക്കാരം, 8.15ന് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കൂര്‍ബ്ബാന, ആശീര്‍വാദം, വെച്ചൂട്ട്, കൊടിയിറക്ക് എന്നിവ നടക്കും.

Comments

comments

Share This Post