വി. ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ 21 മുതല്‍

ന്യൂഡല്‍ഹി: ആയാ നഗര്‍ സെന്റ് ജോര്‍ജ് ചാപ്പലില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ 21 മുതല്‍ 24 വരെ നടക്കും. Notice
21ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വി.കുര്‍ബ്ബാന, പെരുന്നാള്‍ കൊടിയേറ്റ്. 22ന് വൈകിട്ട് 7ന് സന്ധ്യാനമസ്കാരം, 23ന് വൈകിട്ട് 7ന് സന്ധ്യാനമസ്കാരം, 7.45ന് മദ്ധ്യസ്ഥപ്രാര്‍ത്ഥന. 24ന് വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.15ന് വിശുദ്ധ കുര്‍ബ്ബാന, 8.15ന് പ്രസംഗം, പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച, സ്നേഹവികുന്ന് എന്നിവ നടക്കും.
ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

Comments

comments

Share This Post