ഏലിയാമ്മ വര്‍ഗീസ് നിര്യാതയായി

തുമ്പമണ്‍ വടക്കേ താഴേതില്‍ രണ്ടുപുരയ്ക്കല്‍ പരേതനായ റ്റി.ഒ. വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (മേഴ്സി-84) നിര്യാതയായി. സംസ്കാര ശുശ്രൂഷ മേയ് 2ന് 10.30ന് സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് തുമ്പമണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍.
പരേത എടത്വ ഊരാംവേലില്‍ പടവുപുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. തോമസ് രണ്ടുപുരയ്ക്കല്‍ (രാജു-യു.എസ്.എ.), മേരി ജോസഫ് (ഉഷ-ബാംഗ്ളൂര്‍), നിഷ എബി (ന്യൂമാന്‍ സെന്‍ട്രല്‍ സ്കൂള്‍, മങ്ങാട്). മരുമക്കള്‍: സൂസന്‍, കമാന്‍ഡര്‍ പി. ജോണ്‍ ജോസഫ്, അഡ്വ. എബി തോമസ് കക്കാട്ട്.

Comments

comments

Share This Post