പെന്തിക്കോസ്തി-ബിജോയ് ശാമുവേല്‍

പെസഹാ പെരുന്നാള്‍ കഴിഞ്ഞ് അന്‍പത് ദിവസം അഥവാ ആഴ്ചകളുടെ പെരുന്നാള്‍ എന്നും പേരുണ്ട്. അതായത് പെസഹാ കഴിഞ്ഞ് ഏഴ് അഴ്ചകള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് പെന്തിക്കോസ്തി പെരുന്നാള്‍. ശ്ളീഹന്മാര്‍ എല്ലാവരും കൂടിയിരുന്ന സഭയുടെ മേല്‍ അഗ്നിഗോളമായി ഇറങ്ങുകയും പിന്നീട് അത് വിഭജിച്ച് അഗ്നിനാവുകള്‍ പോലെ ഓരോ ശിഷ്യന്റെയും ശിരസിന്മേല്‍ ആവസിക്കുകയും ചെയ്തു. കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.

Comments

comments

Share This Post