പിരളശ്ശേരി സിംഹാസന പള്ളിയില്‍ പെരുന്നാള്‍ ആരംഭിച്ചു

ചെങ്ങന്നൂര്‍: പിരളശ്ശേരി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ആരംഭിച്ചു. 12ന് സമാപിക്കും. Notice
മേയ് 10ന് രാവിലെ വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 7ന് റാസ, ആശീര്‍വാദം, കൈമുത്ത്, 9.30ന് ശിങ്കാരിമേളവും ആകാശദീപക്കാഴ്ചയും. 11ന് രാവിലെ 7.30ന് അഭിവന്ദ്യ ഡോ. ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10.45ന് വെച്ചൂട്ട്. വൈകിട്ട് 5ന് റാസ. 12ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബായും കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ 30-ാം ഓര്‍മ്മ ദിനാചരണവും നടക്കും.

Comments

comments

Share This Post