അഭിനന്ദിച്ചു

പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഇടവകാംഗങ്ങളായ എമി ഹന്നാ മോനി, ജിന്‍സ് രാജു എന്നിവര്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എ-പ്ളസും, അഞ്ജു സജി പ്ളസ് ടു പരീക്ഷയില്‍ എ-പ്ളസും നേടി. വികാരി ഫാ. സഖറിയ ജോണ്‍ ഇടവകയുടെ അഭിനന്ദങ്ങള്‍ അറിയിച്ചു.

Comments

comments

Share This Post