മാര്‍ ഈവാനിയോസിന്റെ അടിയന്തിരം അബുദാബിയില്‍

കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ അടിയന്തിരം മേയ് 17ന്  അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തുന്നു.
തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഇടവക വികാരി ഫാ. ജോസ് ചെമ്മനം, അസി. വികാരി ഫാ. ചെറിയാന്‍ കെ.ജേക്കബ് എന്നിവര്‍ സഹകാര്‍മികരാകും.

Comments

comments

Share This Post