മാര്‍ ഈവാനിയോസിന്റെ അടിയന്തിരവും അനുസ്മരണവും നടത്തി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്ത ഗീവറുഗീസ് മാര്‍ ഈവാനിയോസിന്റെ മുപ്പതാം അടിയന്തിരത്തോടനുബന്ധിച്ച് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അബുദാബി യൂണിറ്റ് അുസ്മരണ സമ്മേളനം നടത്തുകയുണ്ടായി. Photo Gallery
കെ.സി.സി.യുടെ സംസ്ഥാന പ്രസിഡന്റും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ തിരുവന്തപുരം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അനുസ്മരണ സന്ദേശം നല്‍കി. ഇടവക വികാരി ഫാ. വി.സി. ജോസ്, സഹ വികാരി ഫാ. ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോര്‍ജ്ജ് ഏബ്രഹാം, റോണി വി.ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post