കെ.സി.എ. അവാര്‍ഡ് സോണി ചെറുവത്തൂരിന്

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച കളിക്കാരുള്ള 2011-12ലെ എസ്.കെ.നായര്‍ അവാര്‍ഡിന് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ അര്‍ഹനായി. ഇന്നലെ കോഴിക്കോട് നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു.
ചെങ്ങന്നൂര്‍ പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗമാണ്. യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ സോണിയെ ഫോണില്‍ വിളിച്ച് അുമോദിച്ചു.

Comments

comments

Share This Post