ഫാ. അഡ്വ. ഷാജി ജോര്‍ജ്ജിന്റെ പിതാവ് എം.ജെ. ജോര്‍ജ്ജ് (85) നിര്യാതായി

ചെന്നീര്‍ക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും കാണ്‍പൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരിയുമായ അഡ്വ. ഫാ. ഷാജി ജോര്‍ജ്ജിന്റെ പിതാവ് കൈതവന കുടുംബാംഗമായ ഓതറവീട്ടില്‍ എം.ജെ. ജോര്‍ജ്ജ് (85) നിര്യാതായി.
സംസ്കാരം ജൂണ്‍ 17ന് രാവിലെ 10.30ന് സ്വവസതിയില്‍ ശുശ്രൂഷ ആരംഭിച്ച് 11.30ന് അഭിവന്ദ്യ തിരുമേനിമാരുടെ കാര്‍മികത്വത്തില്‍ തുമ്പമണ്‍ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കാദീശ്ത്താ പള്ളിയില്‍.
ഭാര്യ: മുള്ളിക്കാട് പാലവിളയില്‍ എല്‍സി ജോര്‍ജ്ജ്. മറ്റുമക്കള്‍: ലിസ വില്‍സണ്‍, ഉഷ (ഇരുവരും ദുബായ്), ശോഭ. മരുമക്കള്‍: രാജു, ബീന, ബാബുജി (ദുബായ്), സുനിത, ഷിബു. കൊച്ചുമക്കള്‍: പിങ്കി, മിട്ടു, വിബിത, വിനീത്, അപ്പു, ഫേബ, ജാച്ചു, ചിഞ്ചു, കുട്ടു, അപ്പു, ഡാമി. ഫോണ്‍    : 0468-2257545, 8281639972, 09648936364

Comments

comments

Share This Post