ബഹറിനില്‍ ഒ.വി.ബി.എസിന് കൊടിയേറി

ബഹറിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന് ഇടവക വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍ കൊടിയേറ്റി.
സൂപ്പര്‍ന്റന്റ് സാജന്‍ പോള്‍, കത്തീഡ്രല്‍ ആക്ടിംഗ് ട്രസ്റി സാംകുട്ടി തങ്കച്ചന്‍, ജനറല്‍ കണ്‍വീനര്‍ സാജന്‍ വര്‍ഗീസ്, കത്തീഡ്രല്‍ സെക്രട്ടറി ജേക്കബ് പുല്ലാംകുടിയില്‍ എന്നിവര്‍ സംബന്ധിച്ചു.

Comments

comments

Share This Post