മനോജ് എം.ജോര്‍ജ്ജ് ഖത്തര്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് (ജെ) സെക്രട്ടറി

ചെങ്ങന്നൂര്‍: പാണ്ടനാട് പടിഞ്ഞാറ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി ഇടവകാംഗമായ മനോജ് എം. ജോര്‍ജ്ജി പ്രവാസി കേരളാ കോണ്‍ഗ്രസ് (ജെ) ഖത്തറിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കല്ലട തുളശ്ശേരി മണപ്പുറത്ത് തറവാടിന്റെ ചെങ്ങന്നൂര്‍ ശാഖയില്‍പ്പെട്ട പാണ്ടനാട് പടിഞ്ഞാറ് മറ്റപ്പള്ളില്‍ കുടുംബാംഗമാണ്. കേരളാ വിദ്യാര്‍ത്ഥി യൂണിയന്‍-ജെ (കെ.എസ്.സി.) മുന്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ്. കേരളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാ കമ്മിറ്റിയംഗം യെശശരീരനായ വാഴാംവേലില്‍ വി.കെ. വര്‍ഗീസിന്റെ ചെറുമകാണ്. ഭാര്യ: നീമ ബെന്നി. മകള്‍: ഇസ്ര സൂസന്‍ മനോജ്

Comments

comments

Share This Post

Post Comment